Post Category
മരം ലേലം
കാസര്‍കോട് സബ്ബ് രജിസ്ട്രാര്‍ ഓഫീസില്‍ ഏപ്രില്‍ 26 ന് രാവിലെ 11 ന് കോമ്പൗണ്ടിനകത്ത് സ്ഥിതി ചെയ്തിരുന്ന മുറിച്ചുമാറ്റിയ മരം പരസ്യമായി ലേലം ചെയ്യുമെന്ന് സബ് രജിസ്ട്രാര്‍ അറിയിച്ചു.ഫോണ്‍: 04994 230867
date
- Log in to post comments