Post Category
ഡോക്ടര്‍മാരുടെ ഒഴിവ്; 16,18 തീയതികളില്‍ കൂടിക്കാഴ്ച
ജില്ലയില്‍ നിലവിലുളള ഡോക്ടര്‍മാരുടെ ഒഴിവുകളിലേക്ക് അഡ്-ഹോക്ക് , വിആര്‍എസ് വ്യവസ്ഥയില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിനായി ഈ മാസം 16,18 തീയതികളില്‍ രാവിലെ 10.30 ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലുളള ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. അപേക്ഷകര്‍ എംബിബിഎസ് യോഗ്യതയുളളവരും ടിസിഎംസി രജിസ്ട്രേഷന് ഉളളവരുമായിരിക്കണം. നേരത്തെ അപേക്ഷ നല്കിയവര്ക്കും പങ്കെടുക്കാം. ഫോണ്‍ 04672 203118, 9946105497.
date
- Log in to post comments