Post Category
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി വിഹിതം സ്വീകരിക്കും
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്ക് അടയ്ക്കുവാനുളള ഉടമാവിഹിതം സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കേരളത്തിലെ എല്ലാ ശാഖകള്‍ വഴിയും സ്വീകരിക്കും. ഈ സൗകര്യം എല്ലാ ഉടമകളും ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments