Post Category
ജില്ലാകളക്ടറുടെ അദാലത്ത് നാളെ
ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ കാസര്‍കോട് താലൂക്കിലെ പരാതിപരിഹാര അദാലത്ത് നാളെ (16) രാവിലെ 9.30 മുതല്‍ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. അദാലത്തിലേക്ക് ലൈഫ് മിഷന് പദ്ധതി, ചികിത്സ ധനസഹായം, റേഷന്‍കാര്‍ഡ്, എല്‍ആര്‍എം കേസുമായി ബന്ധപ്പെട്ട പരാതി ഒഴികെയുളള പരാതികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
date
- Log in to post comments