Post Category
റാങ്ക് ലിസ്റ്റ് റദ്ദായി
ആലപ്പുഴ ജില്ലയിൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് (കാറ്റഗറി നമ്പർ: 97/2010) തസ്തികയ്ക്കായി 2014 മെയ് 26ന് നിലവിൽ വന്ന റാങ്ക് പട്ടിക 2017 ജൂലൈ ഒന്നു മുതൽ റദ്ദായതായി പി.എസ്.സി. ജില്ലാ ഓഫീസർ അറിയിച്ചു.
(പി.എൻ.എ.3028/17)
date
- Log in to post comments