Post Category
ടെണ്ടര്‍ ക്ഷണിച്ചു
കോഴിക്കോട് കോര്പ്പറേഷന് പരിധിയിലെ ഐ.സി.ഡി.എസ് അര്‍ബന്‍ 1 പ്രൊജക്ടിലെ 133 അങ്കണവാടികളില്‍ 2017-18 സാമ്പത്തിക വര്‍ഷത്തിലേക്ക് ഭക്ഷ്യവസ്തുക്കള്‍ വാഹനത്തില്‍ കയറ്റി വിതരണം നടത്തുന്നതിന് വാഹന ഉടമകളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 28 ഉച്ചക്ക് 12മണി വരെ. വിശദ വിവരങ്ങള്‍ കോഴിക്കോട് ഐസിഡിഎസ് അര്‍ബന്‍ 1 കാര്യാലയത്തില്‍ നിന്നും ലഭിക്കും.
date
- Log in to post comments