Post Category
തെരഞ്ഞെടുപ്പ് സംശയങ്ങള്‍ തീര്‍ക്കാന്‍ 1950 ലേക്ക് വിളിക്കൂ
പൊതുജനങ്ങളുടെയും നവാഗത വോട്ടര്‍മാരുടെയും സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും പരാതി പരിഹരിക്കുന്നതിനുമായി ഇലക്ഷന്‍ കമ്മീഷന്‍ തയാറാക്കിയ ടോള്‍ ഫ്രീ നമ്പര്‍ സംവിധാനമായ 1950 മുഖാന്തരം പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് സംബന്ധമായ സേവനങ്ങള്‍ ലഭ്യമാകും. (ഇലക്ഷന്‍: 105/19)
date
- Log in to post comments