Skip to main content

സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ്

 

                ഹോമിയോപ്പതി വകുപ്പും മുട്ടില്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന സൗഹാര്‍ദ്ദം 2017 സൗജന്യ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് ഡിസംബര്‍ 22ന് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ മുട്ടില്‍ ഗ്രാമപഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ നടത്തും.  രാവിലെ 9 മുതല്‍ യോഗ പരിശീലനവും  പ്രമേഹ രക്ത പരിശോധന ക്യാമ്പും ഉണ്ടായിരിക്കും.  യോഗ ക്ലാസ്സില്‍ പങ്കെടുക്കുന്നവര്‍ മാണ്ടാട് സര്‍ക്കാര്‍ ഹോമിയോ ഡിസ്പന്‍സറിയില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.  ഫോണ്‍ 04936 231471.

date