Post Category
വായ്പ അദാലത്ത് ഇന്ന്
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡില്‍ നിന്നും വായ്പയെടുത്ത് വ്യവസായം ആരംഭിക്കുകയും വായ്പ തിരിച്ചടവില്‍ കുടിശ്ശിക വരുത്തുകയും ചെയ്തവര്‍ക്കായി പിഴപലിശ ഒഴിവാക്കി ഒറ്റത്തവണയായി കുടിശ്ശിക തീര്‍ക്കുന്നതിന് ഇന്ന് (ഡിസംബര്‍ 16) ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ വച്ച് വായ്പ അദാലത്ത് സംഘടിപ്പിക്കുന്നു. ഫോണ്‍: 0481 -2560586
(കെ.ഐ.ഒ.പി.ആര്-2133/17)
date
- Log in to post comments