Post Category
വോട്ടര്‍ പട്ടിക നിരീക്ഷകന് ഇന്ന് ജില്ലയില്‍
വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിച്ച നിരീക്ഷകന് ഡോ.ബി. അശോക് ഇന്ന് (ഡിസംബര്‍ 16) ജില്ലയിലെത്തും. രാവിലെ 11 ന് അദ്ദേഹം കലക്ട്രറ്റില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് ഉച്ചക്ക് 12 ന് കലക്ട്രറ്റില്‍ നടക്കുന്ന രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗത്തിലും പങ്കെടുക്കും.
date
- Log in to post comments