Post Category
ബോധവല്‍ക്കരണ ക്ലാസ്
നാവിക സേനയില്‍ നിന്ന് വിരമിച്ച ജില്ലയിലെ വിമുക്തഭടന്മാരുടെ വിധവകള്‍ക്കായുള്ള ബോധവല്‍ക്കരണം മെയ് 28 രാവിലെ 11 മണി മുതല്‍ 12:30 വരെ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നടത്തും. വിവിധ ക്ഷേമ കാര്യങ്ങളെ സംബന്ധിച്ച് നാവികസേനാ പ്രതിനിധികള്‍ വിശദീകരിക്കും. ജില്ലയിലെ നാവികസേനാ വിമുക്തഭടന്മാരുടെ വിധവകള്‍ക്ക് പങ്കെടുക്കാം. ഫോണ്‍ : 04985 223380.
date
- Log in to post comments