Post Category
ടെണ്ടര്‍ ക്ഷണിച്ചു
നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്കാവശ്യമായ ഡയാലിസിസ് കണ്സൂമബിള്സ് ജൂലൈ ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്ക് വിതരണം ചെയ്യാന്‍ തയ്യാറുള്ള നിര്‍മ്മാതാക്കളില്‍/മൊത്ത വിതരണക്കാരില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂണ്‍ 12 ന് രാവിലെ 11 വരെ. ഫോണ്‍ 04931220351
date
- Log in to post comments