Skip to main content

വാഹനങ്ങള്‍ക്ക് പ്രവേശനമില്ല

 

     ജില്ലാ തെരഞ്ഞെടുപ്പുദ്യോഗസ്ഥനായ ജില്ലാ കലക്ടറുടെയും തെരഞ്ഞെടുപ്പ് നിരീക്ഷകരുടേതുമൊഴികെയുള്ള  വാഹനങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക്  കടത്തിവിടില്ല. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശാനുസരണം ഗേറ്റിനു പുറത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം. കൗണ്ടിങ് ഉദ്യോഗസ്ഥര്‍ വരുന്ന വാഹനങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്ത് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം അവരവര്‍ തന്നെ കണ്ടെത്തണം.

 

date