Post Category
വൈദ്യുതി മുടങ്ങും
എടരിക്കോട് സെക്ഷന്‍ പരിധിയില്‍ ഓട്ടുപാറപ്പുറം, കഞ്ഞിക്കുഴിങ്ങര, ചെനക്കല്പ്പള്ളി ഭാഗങ്ങളില്‍ ഇന്ന് (ഡിസംബര്‍ 17) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച്വരെ വൈദ്യുതി മുടങ്ങുന്നതാണ്.
date
- Log in to post comments