Post Category
അധ്യാപക ഒഴിവ്
കണ്ണൂര്‍ കൃഷ്ണമേനോന് മെമ്മോറിയല്‍ ഗവണ്മെന്റ് വിമന്‍സ് കോളേജില്‍ ഇക്കണോമിക്സ് വിഷയത്തില്‍ എഫ്ഡിപി സബ്സ്റ്റിറ്റിയൂട്ട് അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നടത്തുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം 25 ന് രാവിലെ 11 ന് പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.
date
- Log in to post comments