Post Category
ഗസ്റ്റ് അധ്യാപക നിയമനം
നിലമ്പൂര്‍ ഗവ. കോളജില്‍ ജേര്‍ണലിസം, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ജൂണ്‍ 14ന് രാവിലെ 11ന് അസ്സല് രേഖകളുമായി കൂടിക്കാഴ്ചക്കായി പങ്കെടുക്കാം.
date
- Log in to post comments