Skip to main content

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം സെന്ററിൽ 2019-20 അദ്ധ്യായ വർഷത്തെ കോഴ്‌സുകളിലേക്കുളള പ്രവേശനം ജൂൺ 18, 19 തിയതികളിൽ നടക്കും. കൂടുൽ വിവരങ്ങൾക്ക് 0471 2728340.
പി.എൻ.എക്സ്.1758/19

date