Skip to main content

സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ല

 

പത്തനംതിട്ടയില്‍ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ സേവനമുളളതിനാല്‍ ജൂണ്‍ 21ന് തിരുവനന്തപുരം കേന്ദ്രത്തില്‍ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് നോര്‍ക്ക റൂട്ട്സ്  തിരുവനന്തപുരം സെന്റര്‍ മാനേജര്‍   അറിയിച്ചു.                                                                        (പിഎന്‍പി 1396/19)

date