Post Category
സൈക്ലിംഗ് ടെസ്റ്റ് 18ന്
വിവിധ കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനുകളിലെ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് (കാറ്റഗറി നമ്പര്‍ 113/17) തസ്തികയിലെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട പുരുഷ ഉദേ്യാഗാര്‍ഥികള്‍ക്കുള്ള സൈക്ലിംഗ് ടെസ്റ്റും ഒറ്റത്തവണ പ്രമാണപരിശോധനയും 18ന് രാവിലെ 7.30ന് ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും. ഉദേ്യാഗാര്‍ഥികള്‍ തിരിച്ചറിയല്‍ രേഖ, പ്രായം, വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് പ്രൊഫൈലില്‍ അപ് ലോഡ് ചെയ്തശേഷം അസല്‍ രേഖകള്‍ സഹിതം യഥാസമയം ഹാജരാകണം. ഫോണ്‍: 0468 2222665. (പിഎന്‍പി 1409/19)
date
- Log in to post comments