Post Category
പ്രമാണ പരിശോധന
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എച്ച്എസ്എ (ഫിസിക്കല്‍ സയന്‍സ്) (കാറ്റഗറി നമ്പര്‍ 227/14) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ഒറ്റത്തവണ പ്രമാണ പരിശോധന 17 മുതല്‍ 20 വരെ രാവിലെ 10.30 മുതല്‍ ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും. ഉദേ്യാഗാര്‍ഥികള്‍ യഥാസമയം നേരിട്ട് ഹാജരായി പ്രമാണ പരിശോധന പൂര്‍ത്തിയാക്കണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665.
(പിഎന്‍പി 1411/19)
date
- Log in to post comments