Skip to main content

ഏകീകൃത തിരിച്ചറിയൽ കാർഡ്: നഴ്‌സുമാർ വിവരം നൽകണം

ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ സംസ്ഥാനത്തെ മുഴുവൻ നഴ്‌സുമാർക്കും വേണ്ടി വിതരണം ചെയ്യുവാനുദ്ദേശിക്കുന്ന ഏകീകൃത തിരിച്ചറിയൽ കാർഡിനുള്ള (എൻ.യു.ഐ.ഡി) വിവരശേഖരണം നടത്തിയ അവസരത്തിൽ പങ്കെടുക്കാത്തവർ www.nursingcouncil.kerala.gov.in സന്ദർശിച്ച് അതിൽ പറയുന്ന ഏതെങ്കിലും ഒരു കേന്ദ്രത്തിൽ നേരിട്ട് വിവരങ്ങൾ നൽകണമെന്ന് രജിസ്ട്രാർ അറിയിച്ചു.

പി.എൻ.എക്സ്.1803/19

date