Skip to main content

ഹ്രസ്വകാല പരിശീലനം

പുന്നപ്ര കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മേക്കിങ് ഓഫ് ദി ബെസ്റ്റിൽ സഹകരണസംഘങ്ങളിലെ ജീവനക്കാർക്ക് പ്രമോഷനും ഇൻക്രിമെന്റിനും വേണ്ടി ജൂൺ 19 മുതൽ 21 വരെ സബ് സ്റ്റാഫിനും ജൂൺ 24 മുതൽ 28 വരെ മിനിസ്റ്റീരിയൽ വിഭാഗത്തിനും പുന്നപ്ര വാടയ്ക്കൽ അക്ഷര നഗരി ക്യാമ്പസിൽ ഹ്രസ്വകാല പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ബുക്കിങ്ങിനും വിശദവിവരങ്ങൾക്കും വേണ്ടി 0477-2266701, 2970701, 9447729772, 9497221291, 9037323239.
 

date