Skip to main content

ഭവന നിർമ്മാണ ബോർഡ് ഐഎസ്ഒ സർട്ടിഫിക്കേഷൻ -  മറൈൻ ഡ്രൈവ് പദ്ധതി ഔദ്യോഗിക പ്രഖ്യാപനം

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിന് ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭിച്ചതിന്റെയും ബോർഡിന്റെ സ്വപ്നപദ്ധതിയായ എക്‌സിബിഷൻ സോൺ, ടൂറിസം സോൺ, ഈവന്റ്‌സ് & ഫംഗ്ഷൻ സോൺ, കൺവെൻഷൻ സോൺ, ഹോട്ടൽ സോൺ എന്നിവ ഉൾപ്പെടുന്ന കേരള ഇന്റർനാഷണൽ എക്‌സിബിഷൻ സിറ്റി മറൈൻ ഡ്രൈവ് പ്രോജക്ടിന്റെ പ്രഖ്യാപനവും ജൂൺ 20 ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കനകക്കുന്ന് കൊട്ടാരത്തിൽ നടക്കുന്ന ചടങ്ങിൽ റവന്യൂ, ഭവന നിർമ്മാണ മന്ത്രി ഇ.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിക്കും.
പി.എൻ.എക്സ്.1816/19

date