Post Category
എൽ.ബി.എസ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകൾ
കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ ഉടൻ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളായ ഡി.ഇ ആന്റ് ഒ.എ (പത്താം ക്ലാസ് പാസും മുകളിലും), ടാലി (പ്ലസ്ടു കൊമേഴ്‌സ്/ ബി.കോമോ അതിനു മുകളിലോ), ഹാർഡ്‌വെയർ (പത്താംക്ലാസ് പാസും മുകളിലും) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2560332, 8547141406.
പി.എൻ.എക്സ്.1818/19
date
- Log in to post comments