Post Category
ശുദ്ധജല വിതരണം തടസപ്പെടും
മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ മാണ്ടാട് ശുദ്ധജല വിതരണ പദ്ധതിയിലെ കിണര്‍ വൃത്തിയാക്കുന്നതിനാല്‍ മാണ്ടാട്, മുട്ടില്‍ ടൗണ്‍, ആനപ്പാറവയല്‍, കെ.കെ.ജംഗ്ഷന്, ക്വാറി റോഡ്, കനാല്‍ പരിസരം, വെള്ളിത്തോട്, കരിങ്കണ്ണികുന്ന്, കുഞ്ഞുണ്ണിപ്പടി, ജിദ്ദ ഹോസ്റ്റല്‍, തൃക്കൈപ്പറ്റ എന്നിവിടങ്ങളില്‍ ജൂണ്‍ 17 മുതല്‍ 19 വരെ ശുദ്ധജല വിതരണം തടസപ്പെടും.
date
- Log in to post comments