Skip to main content

വാഹനലേലം

ആലപ്പുഴ:  ആറ്റുമണൽ കടത്തിയതിനെ തുടർന്ന് മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിൽ കെ.എൽ 04-ഇസഡ് 8765 നമ്പർ വാഹനം ജൂൺ 29ന് രാവിലെ 11ന് മണ്ണഞ്ചേരി വില്ലേജ് ഓഫീസിൽ പരസ്യമായി ലേലം ചെയ്യും.
ആലപ്പുഴ: ആറ്റുമണൽ കടത്തിയതിനെ തുടർന്ന് മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിൽ കെ.എൽ 04-വൈ-8966 നമ്പർ വാഹനം ജൂൺ 29ന് രാവിലെ 11.30ന്  മണ്ണഞ്ചേരി വില്ലേജ് ഓഫീസിൽ പരസ്യമായി ലേലം ചെയ്യും. 
 

date