Post Category
ക്വട്ടേഷന്‍
വടശേരിക്കര ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ആണ്‍കുട്ടികളുടെ തലമുടി എല്ലാ മാസവും വെട്ടുന്നതിന് മുന്‍പരിചയമുള്ള വ്യക്തികള്‍ക്ക് ക്വട്ടേഷന്‍ നല്‍കാം. ഈ മാസം 20 വൈകിട്ട് 3.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. (പിഎന്‍പി 1421/19)
date
- Log in to post comments