Skip to main content

ക്ലാർക്ക് ഡെപ്യൂട്ടേഷൻ: അപേക്ഷ ക്ഷണിച്ചു

എറണാകുളത്ത് പ്രവർത്തിക്കുന്ന കാപ്പ ഉപദേശക ബോർഡ് ഓഫീസിൽ നിലവിൽ ഒഴിവുളള രൺണ്ട് ക്ലാർക്ക് തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സംസ്ഥാന സർക്കാർ സർവീസിൽ അസിസ്റ്റന്റ്/ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിലവിൽ ജോലി ചെയ്യുന്ന വകുപ്പിൽ നിന്നും നിരാക്ഷേപപത്രവും കെ.എസ്.ആർ പാർട്ട് 1 ചട്ടം 144 പ്രകാരമുളള സ്റ്റേറ്റ്‌മെന്റും സഹിതം സെക്രട്ടറി, ഉപദേശക സമിതി, കാപ്പ, പാടം റോഡ്, എളമക്കര, എറണാകുളം എന്ന വിലാസത്തിൽ അപേക്ഷ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2537411.  
പി.എൻ.എക്സ്.1839/19

date