Post Category
കാർ/ജീപ്പ് വാടകയ്ക്ക്
ആലപ്പുഴ: സാമൂഹികനീതി വകുപ്പിന്റെ കഞ്ഞിക്കുഴി ഐ.സി.ഡി.എസ്. ഓഫീസിന്റെ 2019-20 ആവശ്യത്തിലേക്ക് കാർ/ജീപ്പ് വാടകയ്ക്ക് നൽകുന്നതിന് വാഹന ഉടമകൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടാക്സി പെർമിറ്റുള്ള, ഏഴു വർഷത്തിൽ അധികം പഴക്കം ഇല്ലാത്ത വാഹനമായിരിക്കണം. ജൂൺ 20ന് ഉച്ചയ്ക്ക് 12വരെ ടെൻഡർ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്നിന്്് തുറക്കും. വിശദവിവരത്തിന് ഫോൺ: 0478-2869677.
date
- Log in to post comments