Skip to main content

ജിഎസ്ടി പരിശീലനം

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ജിഎസ്ടി അവബോധം നല്‍കുന്നതിന് പത്തനംതിട്ട അബാന്‍ ഓഡിറ്റോറിയത്തില്‍ ഇന്ന്(നാലിന്) രാവിലെ 11ന് ശില്‍പ്പശാല നടത്തും. ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്ക് പ്രതിനിധികളെ അയയ്ക്കാം.

ഫോണ്‍: 0468-2325088. 

 

 

date