Skip to main content

സൗജന്യ പി.എസ്.സി പരിശീലനം

 

വേങ്ങര കൊളപ്പുറത്ത് പ്രവര്‍ത്തിക്കുന്ന മൈനോരിറ്റി യുവജന പരിശീലന കേന്ദ്രത്തിലേക്കും മ്അദിന്‍ അക്കാദമി മേല്‍മുറി, ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ലൈബ്രറി മലപ്പുറം, മലബാര്‍ കോപ്പറെറ്റീവ് കോളെജ് പരപ്പനങ്ങാടി തുടങ്ങിയ സബ്‌സെന്ററുകളിലേക്കും സൗജന്യ പി.എസ്.സി പരിശീലനത്തിനും മറ്റു മത്സര പരീക്ഷകള്‍ക്കുമുള്ള പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.  താത്പര്യമുള്ളവര്‍  ജൂണ്‍ 20 നു മുമ്പ് പ്രിന്‍സിപ്പല്‍,  കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത്, കൊളപ്പുറം, എ.ആര്‍.നഗര്‍(പി.ഒ), 676305 എന്ന വിലാസത്തില്‍ എസ്.എസ്.എല്‍.സി, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും,   രണ്ടു ഫോട്ടോയും സഹിതം നേരിട്ടോ തപാല്‍  വഴിയോ അപേക്ഷ നല്‍കണം. ഫോണ്‍-04942468176.

 

date