Post Category
വിവിധ തസ്തികകളില്‍ നിയമനം
മഞ്ചേരി ഗവണ്മെന്റ് പോളിടെക്നിക് കോളജില്‍ മെക്കാനിക്കല്‍, സിവില്‍, ഇന്‍സ്ട്രുമെന്റേഷന്‍ ബ്രാഞ്ചുകളിലേക്ക് ട്രേഡ്സ്മാന്, ട്രേഡ് ഇന്‍സ്ട്രക്ടര്‍, വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍/ ഡമോണ്‍സ്ട്രേറ്റര്‍, സിവില്‍ എഞ്ചിനീയറിങ് ബ്രാഞ്ചില്‍ ഗസ്റ്റ് ലക്ചറര്‍ തുടങ്ങിയ തസ്തികകളില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 17 രാവിലെ 10ന് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എഴുത്തു പരീക്ഷയ്ക്കും ഇന്റര്‍വ്യൂവിനും ഹാജരാകണം.
date
- Log in to post comments