Post Category
ഇന്റര്‍വ്യൂ മാറ്റി
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റില്‍ ഒഴിവ് വന്ന ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിനായുള്ള ഇന്റ്റര്‍വ്യൂ മോട്ടോര്‍ വാഹന പണിമുടക്ക് പ്രഖ്യാപിച്ചതിനാല്‍ ജൂണ്‍ 18ല്‍ നിന്നും ജൂണ്‍ 25ലേക്ക് മാറ്റി. ഫോണ്‍-0483-2978888, 9847995559.
date
- Log in to post comments