Post Category
ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും പരിശീലനം
വ്യാജ ഭാഗ്യക്കുറി ടിക്കറ്റുകള്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തില്‍ ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും അവബോധം നല്‍കുന്നതിനായി ജൂണ്‍ 22 വൈകീട്ട് മൂന്നിന് സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകളുടെ സുരക്ഷാ സംവിധാനങ്ങളെ കുറിച്ചുള്ള പരിശീലന പരിപാടി തിരൂര്‍ ജി.എം.യു.പി സ്കൂളില്‍ സംഘടിപ്പിക്കുന്നു. പരിപാടിയില്‍ എല്ലാ ഏജന്റ്മാരും വില്പനക്കാരും നിര്‍ബന്ധമായും പങ്കെടുക്കണം.
date
- Log in to post comments