Skip to main content

അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ നിയമനം പൊന്നാനി മത്സ്യ കര്‍ഷക വികസന ഏജന്‍സി ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഫിഷറീസ് വിഷയത്തിലുള്ള വി.എച്ച്.എസ്.സി/ സുവോളജി വിഷയത്തിലുള്ള ബിരുദം/എസ്.എസ

അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ നിയമനം

 പൊന്നാനി മത്സ്യ കര്‍ഷക വികസന ഏജന്‍സി ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഫിഷറീസ് വിഷയത്തിലുള്ള വി.എച്ച്.എസ്.സി/ സുവോളജി വിഷയത്തിലുള്ള ബിരുദം/എസ്.എസ്.എല്‍.സി മത്സ്യമേഖലയില്‍ മൂന്ന് വര്‍ഷം പ്രവൃത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ജൂണ്‍ 22നകം ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും സഹിതം ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് ഫിഷറീസ്, പൊന്നാനി നഗരം പി.ഒ, മലപ്പുറം എന്ന വിലായസത്തില്‍ അയക്കണം.ഫോണ്‍-0494-2666428, 9496007031, 9645752637.

 

date