Skip to main content

 വൈദ്യൂതി മുടങ്ങും

 മൈലാട്ടി 220 കെ.വി.സബ് സ്റ്റേഷനിലെ 110 കെ.വി.മൈലാട്ടി-കാഞ്ഞങ്ങാട് ഫീഡറില്‍ അടിയന്തിര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നാളെ (21) രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചു വരെ 220 കെ.വി.സബ് സ്റ്റേഷന്‍ മൈലാട്ടി, 110 കെ.വി സബ് സ്റ്റേഷനുകളായ കാഞ്ഞങ്ങാട്, ചെറുവത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നുമുളള 11 കെ.വി ഫീഡറുകളില്‍ വൈദ്യൂതി വിതരണം ഭാഗികമായി തടസ്സപ്പെടും.

date