Skip to main content

യോഗാദിനാചരണം 

നെഹ്റു യുവകേന്ദ്ര ദേശീയ ആയുഷ്മന്ത്രാലയത്തിന്‍റെയും നാഷണല്‍ സര്‍വീസ് സ്കീമിന്‍റെയും സഹകരണത്തോടെ ഇന്ന് (ജൂണ്‍ 21) അന്തര്‍ദേശീയ യോഗാദിനാചരണം നടത്തും. ബസേലിയസ് കോളേജില്‍ രാവിലെ 10ന് സബ് കളക്ടര്‍ ഈഷാ പ്രിയ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സണ്ണി പാമ്പാടി അധ്യക്ഷത വഹിക്കും. തുടര്‍ന്ന് നടക്കുന്ന യോഗാ പരിശീലനത്തിന് ഡോ. ടോംസ് എബ്രഹാം നേതൃത്വം നല്‍കും. 

date