Post Category
റെയില്‍വേ ഗേറ്റ് അടച്ചിടും
ഏറ്റുമാനൂര്‍, കോട്ടയം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ അതിരമ്പുഴ വെലല്‍ക്രോസിംഗ് ഗേറ്റ് ഇന്ന്(ജൂണ്‍ 21) രാവിലെ 11 മുതല്‍ വൈകുന്നേരം നാലുവരെ അടച്ചിടും. ഇതുവഴിയുള്ള ഗതാഗതം ഏറ്റുമാനൂര്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജുവഴി തിരിച്ചുവിടും.
date
- Log in to post comments