Post Category
വാഹനം ആവശ്യമുണ്ട്
ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസിന്‍റെ ആവശ്യത്തിന് കാര്‍ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ജൂണ്‍ 29 ഉച്ചക്ക് ഒന്നിനകം സമര്‍പ്പിക്കണം. ഫോണ്‍- 0481 2300955
date
- Log in to post comments