Skip to main content

എന്യുമറേറ്റര്‍ ഒഴിവ്

    മറൈന്‍ ക്യാച്ച് അസ്സെസ്സ്‌മെന്റ് സര്‍വ്വെ നടത്തുന്നതിനായി എന്യുമറേറ്ററെ തെരഞ്ഞെടുക്കുന്നു.  യോഗ്യത ഫിഷറീസ് സയന്‍സില്‍ ബിരുദം /പി.ജി. പ്രായം 20നും 36നും ഇടയില്‍.  താത്പര്യമുള്ളവര്‍ ജൂണ്‍ 27ന് രാവിലെ 10.30ന് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍  അസ്സല്‍ രേഖകള്‍ സഹിതം കൂടിക്കാഴ്ചക്ക് എത്തണം.  ഫോണ്‍ 0494 2666428.

 

date