Skip to main content

വളണ്ടിയര്‍മാരെ ആവശ്യമുണ്ട്

 

പ്രളയാനന്തര ഭവന നിര്‍മ്മാണ പ്രവര്‍ത്തന സ്ഥിതി നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഫെസിലിറ്റേഷന്‍ ഹബ്ബിലേക്ക് 10 വളണ്ടിയര്‍മാരെ ആവശ്യമുണ്ട്. സ്മാര്‍ട്ട് ഫോണും ടൂവീലറും ലൈസന്‍സുമുള്ളവരെ പരിഗണിക്കും. താത്പര്യമുള്ളവര്‍ ജൂണ്‍ 24ന് ഉച്ചക്ക് രണ്ടിന് ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം.

 

date