Post Category
ഏകദിന പരിശീലന യോഗം
ഹൈസ്കൂള്‍ വിജയഭേരി കോഡിനേറ്റര്‍മാരുടെ (പത്താംക്ലാസ്)ഏകദിന പരിശീലന യോഗം ജൂണ്‍ 25 ചൊവ്വാഴ്ച രാവിലെ 10ന് ജില്ലാപഞ്ചായത്ത് ഹാളില്‍ ചേരും. വിജയഭേരി കോര്‍ഡിനേറ്റര്‍മാര്‍ നിര്‍ബന്ധമായും പങ്കെടുക്കണം.
date
- Log in to post comments