Post Category
വനിതാ മേട്രന് നിയമനം
കാഴ്ചപരിമിതര്‍ക്കായുളള ഒളശ്ശ സര്‍ക്കാര്‍ ഹൈസ്കൂളില്‍ വനിതാ മേട്രന് തസ്തികയില്‍ നിയമനത്തിന് ജൂണ്‍ 25 രാവിലെ 10.30 മുതല്‍ അഭിമുഖം നടക്കും. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത- എസ്.എസ്.എല്‍.സിയും എ.എന്‍.എം/ഫസ്റ്റ് എയ്ഡ് സര്‍ട്ടിഫിക്കറ്റും. പ്രായം 18നും 36നു മധ്യേ (സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഇളവിന് അര്‍ഹത ഉണ്ട്). നിയമനം ലഭിക്കുന്നവര്‍ സ്കൂള്‍ ഹോസ്റ്റലില്‍ താമസിക്കണം. ബയോഡേറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം. ഫോണ്‍: 9400774299, 9544118933
date
- Log in to post comments