Skip to main content

സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ഉണ്ടായിരിക്കില്ല

 

സാങ്കേതിക കാരണങ്ങളാല്‍ 2019 ജൂണ്‍ 25, 27 തീയതികളില്‍ തിരുവനന്തപുരം തൈയ്ക്കാട് നോര്‍ക്ക റൂട്ട്സിന്റെ സര്‍ട്ടിഫിക്കേറ്റ് സാക്ഷ്യപ്പെടുത്തല്‍ കേന്ദ്രത്തില്‍ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നതല്ലെന്ന്് സെന്റര്‍ മാനേജര്‍ അറിയിച്ചു.

        (പിഎന്‍പി 1503/19)

date