Post Category
വിദ്യാകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം
ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ കുട്ടികള്‍ക്ക് സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന വിദ്യാകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഒന്നു മുതല്‍ പ്രൊഫഷണല്‍ കോളജ് തലം വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം ലഭിക്കുന്ന പദ്ധതിയാണിത്. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. അപേക്ഷ ജൂലൈ 20നകം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0468 2325168.
(പിഎന്‍പി 1504/19)
date
- Log in to post comments