Post Category
ഗസ്റ്റ് ലക്ചറര്‍ : രണ്ടാം ഘട്ട ഇന്റര്‍വ്യൂ നാളെ (26)
വെണ്ണിക്കുളം പോളിടെക്നിക്ക് കോളജില്‍ സിവില്‍, ഇലക്ട്രോണിക്സ് വിഭാഗങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍മാരുടെ ഒഴിവിലേക്കുള്ള രണ്ടാം ഘട്ട കൂടിക്കാഴ്ച നാളെ (26) നടക്കും. 20ന് ഹാജരായ ഉദേ്യാഗാര്‍ഥികളില്‍ സിജിപിഎ 7.5 ലഭിച്ചവര്‍ക്കാണ് കൂടിക്കാഴ്ച നടത്തുന്നതെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. (പിഎന്‍പി 1508/19)
date
- Log in to post comments