Skip to main content

മരത്തടി ലേലം

 

വനം വകുപ്പ് കോഴിക്കോട് തടി വില്‍പ്പന ഡിവിഷന് കീഴിലെ ഡിപ്പോകളില്‍ തേക്ക്, വീട്ടി, തേക്ക് കഴകള്‍ തുടങ്ങിയവ ഇ ലേലം ചെയ്യും. ഫോണ്‍: 0495 2414702 ( ഓഫീസ്), 04936 221562 (കുപ്പാടി), 04936 221562 (ബാവലി), 04994 270060 (പരപ്പ), 0490 2302080 (കണ്ണോത്ത്), 0495 2472995 (ചാലിയം).  

 

രജിസ്‌ട്രേഷന്‍ ക്യാമ്പ് ഇന്നും നാളെയും

 

കേഴിക്കോട് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സംയുക്ത മോട്ടോര്‍ തൊഴിലാളി ട്രേഡ് യൂണിയനുകളുമായി സഹകരിച്ച് ജില്ലയിലെ മോട്ടോര്‍ തൊഴിലാളികള്‍ക്കായി രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കും.  ഇന്ന് (ജൂണ്‍ 25)   രാവിലെ 10 മുതല്‍ മൂന്ന് മണി വരെ ഫറോക്ക് ബസ്സ്സ്റ്റാന്റ് പരിസരത്തും നാളെ (ജൂണ്‍ 26)  കോവൂര്‍ ലൈബ്രറിയിലുമാണ് ക്യാമ്പ്. പുതുതായി അംഗത്വമെടുക്കാനും കുടിശ്ശിക അടവാക്കാനും സൗകര്യം ഉണ്ടായിരിക്കുമെന്ന് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.

 

 

date