Post Category
ഡന്റ്സ് ട്രാവല്‍ ഫെസിലിറ്റി : യോഗം നാളെ (26)
ഈ അധ്യയന വര്‍ഷം വിദ്യാര്‍ഥികളുടെ യാത്രാസൗജന്യം സംബന്ധിച്ച് സ്റ്റുഡന്റ് ട്രാവല്‍ ഫെസിലിറ്റിയുടെ യോഗം നാളെ (26) വൈകിട്ട് നാലിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേരും. സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റിയുടെ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് കണ്‍വീനര്‍ അറിയിച്ചു. (പിഎന്‍പി 1514/19)
date
- Log in to post comments