Skip to main content

പ്രാദേശിക അവധി

 

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ 01 നെല്ലിക്കമണ്‍ വാര്‍ഡിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 27നും   വോട്ടെടുപ്പ് നടക്കുന്ന ഊട്ടുപാറ എന്‍എംഎല്‍പി സ്‌കൂളിന് 26നും 27നും പ്രാദേശിക അവധി ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി.                  (പിഎന്‍പി 1516/19)

date