Skip to main content

ന്യൂനപക്ഷ കമ്മീഷൻ പഠന റിപ്പോർട്ട് കൈമാറും

കേരളത്തിലെ സി.എസ്.ഐ., പെന്തക്കോസ്ത് വിഭാഗങ്ങളുടെ പ്രശ്‌നങ്ങളെപ്പറ്റിയുള്ള കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ പഠന റിപ്പോർട്ട് 26 ന് രാവിലെ 10.30 ന് കേരള നിയമസഭയിലെ മീഡിയാ ഹാളിൽ കമ്മീഷൻ ചെയർമാൻ പി.കെ.ഹനീഫ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ മന്ത്രി ഡോ.കെ.ടി.ജലീലിന് സമർപ്പിക്കും. കമ്മീഷൻ അംഗങ്ങളായ അഡ്വ. ബിന്ദു.എം.തോമസ്, അഡ്വ. മുഹമ്മദ് ഫൈസൽ, കമ്മീഷൻ മെമ്പർ സെക്രട്ടറി ശ്രീമതി. ബിന്ദു തങ്കച്ചി എന്നിവർ പങ്കെടുക്കും.
പി.എൻ.എക്സ്.1967/19

date